EFT വഴി എന്റെ ജീവിതത്തിൽ ഉണ്ടായ മാറ്റം വളരെ വലുതാണ്. പഴയ emotional blocks കുറയുകയും, കൂടുതൽ confidence-ഉം inner peace-ഉം അനുഭവപ്പെടുകയും ചെയ്തു.
EFT COURSE കഴിഞ്ഞപ്പോൾ Mind-ൽ വന്ന വലിയ മാറ്റം
ഒരു training session കഴിഞ്ഞപ്പോൾ തന്നെ ഞാൻ കൂടുതൽ calm, happy, energetic ആയി അനുഭവപ്പെട്ടു. എന്റെ ചിന്തകളിലും emotions-ലും വന്ന മാറ്റം ശരിക്കും അനുഭവിക്കാൻ കഴിഞ്ഞു. അതാണ് എനിക്ക് യഥാർത്ഥ transformation.
EFTഒരിക്കലെങ്കിലും ചെയ്യണം എന്ന് തോന്നിയത് എന്തുകൊണ്ട്?
EFT (Emotional Freedom Techniques) ജീവിതത്തിൽ ഒരിക്കലെങ്കിലും അനുഭവിക്കേണ്ട മികച്ചൊരു program ആണെന്ന് ഉസ്രിയ തന്റെ അനുഭവത്തിലൂടെ പങ്കുവെക്കുന്നു. Mind, health, happiness എന്നിവയിൽ positive മാറ്റങ്ങൾ അനുഭവിക്കാൻ സഹായിച്ച ഒരു മികച്ച opportunity ആയിരുന്നു ഇത്.
എന്റെ ദേഷ്യം ഒരുപാട് കുറഞ്ഞു!”
ദേഷ്യം, പേടി, emotional pain, concentration കുറവ് തുടങ്ങിയ അനുഭവങ്ങളിൽ നിന്ന് കൂടുതൽ ശാന്തിയും സന്തോഷവും gratitude-ഉം നിറഞ്ഞ ജീവിതത്തിലേക്ക് എത്താൻ EFT Morning Meditation എങ്ങനെ സഹായിച്ചു എന്ന് Shahana തന്റെ അനുഭവത്തിലൂടെ പങ്കുവെക്കുന്നു.
Live Impacted
0+
Workshops Cunducted
0+
Countries Reached
0+
Participant Rating
0/5
JOIN OUR COMMUNITY
A supportive space to learn, heal,
grow and connect with like-minded people.
Featured Articles
Real Conversations
for a Better You
Practical insights, expert advice and inspiring stories
to help you heal, grow and create a more fulfilling life.